May 17, 2024

IRCS സുരക്ഷാ പ്രോജെക്ടിൽ മാനേജർ തസ്തികയിലേക് ജോലി ഒഴിവ്

0
കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന സുരക്ഷാ പ്രോജെക്ടിൽ മാനേജർ തസ്തികയിലേക് നിയമനം നടത്തുന്നു ..
യോഗ്യത : എം എസ്‌ ഡബ്ള്യു (MSW) /സോഷ്യൽ സ്‌സിൻസിൽ ബിരുദാനന്തര ബിരുദം/ രണ്ടുവർഷത്തെ പ്രേവർത്തന പരിചയം 
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 05/05/2018 ശനിയാഴ്ച്ച രാവിലെ 9:30ന് സുരക്ഷാ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ : 9744342932,04935 244540
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *