സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഫണ്ട് അനുവദിച്ചു
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പരിയാരം ജി.എച്ച്.എസില്‍ കമ്പ്യൂട്ടര്‍ ലാബിന് മൂന്ന് ലക്ഷം
രൂപയും വൈത്തിരി ഗ്രാമപഞ്ചായത്തിലെ വൈത്തിരി എച്ച്.ഐ.എം.യു.പി.സ്‌കൂളിന്
സ്മാര്‍ട്ട് ക്ലാസ് റൂം തയ്യാറാക്കുന്നതിന് 5 ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍
ഭരണാനുമതി നല്‍കി.





Leave a Reply