October 2, 2026

മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍

0
a-9
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ ഗ്രാമ പഞ്ചായത്തില്‍ വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പും മറ്റ് വിവിധ അജണ്ടകളുമായി ഗ്രാമ സഭായോഗങ്ങള്‍ താഴെ പറയും പ്രകാരം നടക്കും. വാര്‍ഡ് നമ്പര്‍, പേര്, ഗ്രാമസഭ ചേരുന്ന സ്ഥലം, തിയ്യതി, സമയം എന്നീ ക്രമ 
ത്തില്‍ 1-മടക്കിമല-മടക്കിമല സഹകരണ ബാങ്ക് ഓഡിറ്റോറി യം-11-ഉച്ചയ്ക്ക് 2.30, 2-കുമ്പളാട്-സെന്റ് സെബ സ്റ്റ്യന്‍സ് ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ ഹാള്‍ പറളിക്കുന്ന്-11 -2.30, 3-
പരിയാരം-ജി എല്‍പി എ സ് പരിയാരം-10-2.30, 4-കൊള വയല്‍ എ എല്‍പിഎ സ് കൊളവയല്‍-09-2.30,
5-പനങ്കണ്ടി-ജിഎല്‍പി എ സ് കാര്യമ്പാടി-11-2.30, 6-കാര്യമ്പാടി-യങ് മെന്‍സ് ക്ലബ്ബ് കൊള വയല്‍-13-2.30, 7-വാര്യാട്-ജിഎ ച്ച്എ സ് കാക്കവയല്‍-13-2.30, 8-തെനേരി
-ജിഎ ച്ച്എ സ് കാക്കവയല്‍-13-2.30, 9-വാഴ വറ്റ-സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പിഎ സ്
വാഴവറ്റ-12-2.30, 10-പാക്കം-എ യുപി എ സ് പാക്കം-13-2.30, 11-കല്ലുപാടി-ജിഎല്‍പി എ സ്
കല്ലുപാടി-12-2.30, 12-കരിങ്കണിക്കുന്ന് -കാര്‍ഷിക വിപണന കേന്ദ്രം കരിങ്കണ്ണിക്കുന്ന്
-12-2.30, 13-മാണ്ടാട്-ഡ ബ്ല്യുഎംഒ യുപിഎ സ് കുട്ടമംഗലം-13-2.30, 14-പാലമംഗലം- ജിഎല്‍പിഎ
സ് മാണ്ടാട്-12- 2.30, 15-മുട്ടില്‍-ബ്രെയിന്‍സ് സ്‌കൂള്‍ ആനപ്പാറവയല്‍ -11-2.30,
16-കുട്ടമംഗലം-ഡ ബ്ല്യുഎംഒ ഇംഗ്ലീഷ് മീഡീയം സ്‌കൂള്‍ കുട്ടമംഗലം-11-2.30, 17- അമ്പുകുത്തി-മുട്ടില്‍
ശ്രീ മഹാവിഷ്ണു ക്ഷേത്ര ഹാള്‍-20- 2.30, 18-എ ടപ്പെട്ടി-ജി എല്‍പിഎസ്
എടപ്പെട്ടി-13- 2.30, 19-ചെലഞ്ഞിച്ചാല്‍-ഗ വ. എല്‍പി സ്‌കൂള്‍ പരിയാരം-13- 2.30. ആനുകൂല്യത്തിനു
ള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം വാര്‍ഡ്
മെംബറെ ഏല്‍പ്പിക്കുകയോ പഞ്ചായത്ത് ഓഫിസില്‍ എത്തിക്കുകയോ ചെയ്യണമെന്നു 
സെക്രട്ട റി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *