October 2, 2026

ബേസ്ബോൾ സമ്മർ ക്യാമ്പ് നടത്തുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് ജില്ലാ സ്പോർട്സ്  കൗൺസിലിന്റെയും ജില്ലാ ബേസ് ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പിണങ്ങോട് ,പനമരം എന്നീ സ്ഥലങ്ങളിൽ ബേസ്ബോൾ സമ്മർ ക്യാമ്പ് നടത്തുന്നു .പങ്കെ ടുക്കാൻ താൽപര്യമുള്ള വർ 9995586586 .9447 4693 23 എന്നീ നമ്പറുകളിൽ  പേര് രജിസ്റ്റർ ചെയ്യേ ണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *