May 22, 2024

വൈദ്യുതി മുടങ്ങും

0
പനമരം ഇലക്ട്രിക്കല്‍ സെക്ഷനില്‍ കീഞ്ഞുകടവ്, മാതോത്തുപൊയില്‍,
പാലുകുന്ന്, ക്ലബ് സെന്റര്‍, മാങ്കാണി, ചേരിയംകൊല്ലി, ഉരലുകുന്ന്, കുരിശുംതൊട്ടി
എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *