August 9, 2026

മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2018-19 അക്കാദമിക് വര്‍ഷത്തില്‍
ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുള്ള
കൂടിക്കാഴ്ച മെയ് 14ന് രാവിലെ 10.30ന് ഇക്കണോമിക്‌സ്, മെയ് 15ന് രാവിലെ 10.30ന്
കൊമേഴ്‌സ്, 16ന് രാവിലെ 10.30ന് ഇംഗ്ലീഷ് എന്നിങ്ങനെ നടത്തും. ഫോണ്‍ 04935 240351
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *