August 9, 2026

പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപക നിയമനം: കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ്
ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകനിയമനത്തിനും മറ്റ്
തസ്തികകളിലേക്കുമുള്ള കൂടിക്കാഴ്ച മെയ് 16 മുതല്‍ 19 വരെ നടക്കും. ലക്ച്ചറര്‍
ഇന്‍ കോമേഴ്‌സ് (മെയ് 16), ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് (മെയ് 17), ലക്ച്ചറര്‍
ഇന്‍ ഇലട്രോണിക്‌സ് (മെയ് 18), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (മെയ് 17), ലക്ച്ചറര്‍ ഇന്‍
ഇംഗ്ലീഷ് (മെയ് 18), ലക്ച്ചറര്‍ ഇന്‍ മലയാളം (മെയ് 16), ലക്ച്ചറര്‍ ഇന്‍
മാത്തമാറ്റിക്‌സ് (മെയ് 17), ലൈബ്രേറിയന്‍ ഗ്രേഡ് 4 (മെയ് 19) എന്നീ
തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. ഫോണ്‍ 04935 245484, 8547005060. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *