ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ഇലക്ട്രോണിക്‌സ് ആന്റ് ഐ റ്റി സ്റ്റാളില്‍ സ്റ്റാളില്‍ സൗകര്യം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ഇലക്ട്രോണിക്‌സ് ആന്റ്
ഐ റ്റി സ്റ്റാളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അപേക്ഷകര്‍ മതിയായ രേഖകള്‍ (ആധാര്‍
കാര്‍ഡ്, റേഷന്‍ കാര്‍ഡ് വരുമാന സര്‍ട്ടിഫിക്കേറ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി, ചികിത്സ
രേഖകള്‍) എന്നിവയുമായി സ്റ്റാളിലെ കൗണ്ടറുമായി ബന്ധപ്പെടാവുന്നതാണ്.





Leave a Reply