August 11, 2026

മാനന്തവാടി അമൃതാനന്ദമയി മഠത്തിൽ നവഗ്രഹ ഹോമവും സർവൈശ്വര്യ പൂജയും 20-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി അമൃതാനന്ദമയി മഠത്തിൽ ബ്രഹ്മ സ്ഥാന വാർഷികം ആഘോഷിക്കും. ഇതിന്റെ ഭാഗമായി 20- ന് രാവിലെ പത്തു മുതൽ നവഗ്രഹ ഹോമവും സർവൈശ്വര്യ പൂജയും നടത്തും. അമൃതാനന്ദമയി ദോവിയുടെ ആദ്യകാല ശിഷ്യനും അമൃതാനന്ദമയി മഠം ജന. സെക്രട്ടറിയുമായ പൂർമാമൃതാനന്ദ പുരി നയിക്കുന്ന അർച്ചന, പ്രഭാഷണം, ഭക്തിഗാനസുധ എന്നിവയും പ്രസാദവിതരണവും നടത്തും. 

എൻ.കെ. മന്മഥൻ ചെയർമാനും ടി. പുരുഷോത്തമൻ വൈസ് ചെയർമാനായും സ്വാഗതസംഘം രൂപവത്ക്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *