മലിനീകരണ നിയന്ത്രണ നിയമം,പരിശീലനം നല്‍കുന്നു
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍, തീരദേശ പരിപാലന നിയന്ത്രണ
നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചു
വരുന്ന ആര്‍ക്കിടെക്റ്റ്, എന്‍ജിനീയര്‍ എന്നിവര്‍ക്ക് ജില്ലാ നഗര ഗ്രാമാസൂത്രണ
കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 15ന് രാവിലെ 10ന് കല്‍പ്പറ്റ സിവില്‍
സ്റ്റേഷനിലെ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ പരിശീലനം നല്‍കുന്നു.
പരിശീലനത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണം. ഫോണ്‍ 04936 203202





Leave a Reply