October 2, 2026

നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കറി സ്‌കൂളില്‍ പ്ലസ് വണ്‍
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസ്സായ പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. 70 ശതമാനം പട്ടികവര്‍ഗ്ഗം, 20 ശതമാനം പട്ടികജാതി, 10
ശതമാനം ജനറല്‍ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൊമേഴ്‌സ്,
സയന്‍സ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫോറം നല്ലൂര്‍നാട് മോഡല്‍
റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്‍പ്പറ്റ ഐ.റ്റി.ഡി.പി., മാനന്തവാടി
പട്ടികവര്‍ഗ്ഗ വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ജാതി വരുമാനം യോഗ്യത
തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മെയ് 18 വരെ
സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *