October 2, 2026

കൽപ്പറ്റ ടൗണിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിലെ ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. പ്രമുഖ ഹോട്ടലുകൾ അടക്കം ആറ് ഹോട്ടലുകളിൽ നിന്നുമാണ് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ  പിടികൂടിയത് .ഹോട്ടലുകൾക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തതായി ഹെൽത്ത് ഇൻസ്പെക്ടർ വി .ബദറുദ്ധീൻ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *