തിരുനെല്ലി അപ്പപ്പാറ ഗിരിവികാസില്‍ എസ്.എ.സ്.എല്‍.സി, പ്ലസ്ടു പ്രവേശനം : അപേക്ഷ ക്ഷണിച്ചു
തിരുനെല്ലി അപ്പപ്പാറ ഗിരിവികാസില്‍ 2018-19 വര്‍ഷത്തെ എസ്എ.സ്.എല്‍.സി, പ്ലസ്ടു
ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന് പ്രസ്തുത പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട
ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓരോ ബാച്ചിലും 30 വീതം
വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പത്തുമാസത്തെ സൗജന്യ റെസിഡന്‍ഷ്യല്‍
പരിശീലനമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍
സൗകര്യം ലഭ്യമാണ്. 9744874781, 9207805840 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.





Leave a Reply