May 5, 2026

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17ന് നിയുക്തി ജോബ് ഫെസ്റ്റ് കണ്ണൂരില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17ന്
കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിയുക്തി 2018 മെഗാ
ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട്, വയനാട്
ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഫോണ്‍ : 0497 2700831. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *