വയനാട് എക്സൈസ് ഡിവിഷനില്‍ ലേലം
വയനാട് എക്സൈസ് ഡിവിഷനിലെ മോട്ടോര്‍സൈക്കിള്‍-12, കാര്‍-2, ഓട്ടോറിക്ഷ-5, ജീപ്പ്-1, ട്രക്ക്-1, മഹീന്ദ്ര എക്സ്.യു.വി കാര്‍-1 എന്നീ വാഹനങ്ങള്‍ നിലവിലുള്ള
നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ജൂണ്‍ 7ന് രാവിലെ 11 ന് സുല്‍ത്താന്‍
ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസില്‍ (കല്ലുവയല്‍) പരസ്യമായി ലേലം ചെയ്യും.
ലേല നിബന്ധനകളും വ്യവസ്ഥകളും വയനാട് ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍
നിന്നും ലഭിക്കും. ലേലം ചെയ്യുന്ന വാഹനം ഓഫീസ് മേധാവിയുടെ
മുന്‍കൂര്‍ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. ഫോണ്‍ 04936 248850.





Leave a Reply