May 5, 2026

കള്ളന്‍ തോട് ചെറുമല റോഡ് ഉദ്ഘാടനം ചെയ്തു

0
ismail
By ന്യൂസ് വയനാട് ബ്യൂറോ
വിളമ്പുകണ്ടം: കള്ളന്‍തോട് ചെറുമല റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. വാര്‍ഡ് മെമ്പര്‍ എ.ഇ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. അറക്കല്‍ അജീഷ്, ജോസ് അറക്കല്‍, ബിനീഷ് കള്ളന്‍പറമ്പില്‍, ഷാജു ഓലിക്കല്‍, ജോര്‍ജ് പാലിയത്ത്, ഷാജി കലസമ്പുകാട്ടില്‍, സനോദ് പി, ഷാറോണ്‍ പാലിയത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *