May 5, 2026

ചരിത്ര രേഖകളുടെ സംരക്ഷണം ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
ചരിത്ര രേഖകളുടെ സംരക്ഷണത്തിനായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ നല്‍കുന്ന ഗ്രാന്റിന് ചരിത്ര രേഖകള്‍,അമൂല്യ പുസ്തകങ്ങള്‍ ,കൈയ്യെഴുത്ത് പ്രതികള്‍ എന്നിവ സംരക്ഷിക്കുന്ന വ്യക്തികള്‍, ലൈബ്രറികള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷയുടെ രണ്ട് കോപ്പികള്‍ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന് നല്‍കണം. അപേക്ഷ ലഭിക്കേണ്ട  അവസാന തിയ്യതി ജൂണ്‍ 8. വിശദവിവരങ്ങള്‍ www.nationalarchives.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍. 0471 2311547
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *