August 9, 2026

മീനങ്ങാടി ഗവ:പോളിടെക്‌നിക്ക് കോളേജില്‍ വയര്‍മാന്‍ കോഴ്‌സ്,അപേക്ഷ ക്ഷണിച്ചു

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ തുടങ്ങുന്ന ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സ്) ഒരു വര്‍ഷ  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്. എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍. 9744134901, 04936 248100.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *