May 18, 2024

കരിങ്കുറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മെയ് 23ന്

0
കരിങ്കുറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍
ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് ഇ.ഡി. (ജി.എഫ്.സി) എല്‍.എസ്.എം.
വൊക്കേഷണല്‍ ടീച്ചര്‍, എല്‍.എസ്.എം. ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്കുള്ള
കൂടിക്കാഴ്ച മെയ് 23ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *