June 20, 2026

കാര്‍ഷിക കടാശ്വാസം,6,584,147 രൂപ അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ
അവാര്‍ഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുകയില്‍
ജില്ലാ സഹകരണ ബാങ്കിന് 59,98,773 രൂപയും കേരള സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമ വികസന ബാങ്കിന് 5,85,374 രൂപയും നല്‍കി. ജില്ല യിലെ 12 സഹ കരണബാങ്കുകള്‍ക്കും
മൂന്ന് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കുമായി
210 വായ്പകള്‍ക്കാണ് കാര്‍ഷിക കടാശ്വാസം അനുവദിച്ച ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *