May 5, 2024

കല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ അധ്യാപക നിയമനം

0
കല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ്, മലയാളം,
സോഷ്യല്‍ സയന്‍സ്, യു.പി.എസ്.എ. തസ്തികകളിലേക്ക് താല്‍കാലിക നിയമനം
നടത്തുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍
നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *