August 14, 2026

മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിഗ്രി പ്രവേശനം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ ്
സയന്‍സില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്,
ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് 2018-19
വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം
ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റില്‍   www.Ihrd.ac.in
ലഭിക്കും. അപേക്ഷയോടാപ്പം
രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 100 രൂപയും
അടക്കണം. 80 ശതമാനം സീറ്റുകള്‍ എസ്.സി, എസ്.ടി വിഭാഗത്തിനാണ്.
അപേക്ഷകള്‍ കോളേജില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍:04935245484, 8547005060.
എം.എസ്.സി ഇലക്‌ട്രോണിക്‌സ് പ്രവേശനം ഡിഗ്രി റിസള്‍ട്ടിന് ശേഷം ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *