ജിംനേഷ്യം പരിശീലനം:അപേക്ഷ ക്ഷണിച്ചു
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് ഹെല്‍ത്ത് ക്ലബ്ബ് എന്ന പ്രൊജക്ടിന്റെ ഭാഗമായി ജിംനേഷ്യം പരിശീലനം
നല്‍കാന്‍ യോഗ്യതയുള്ളവരും, യോഗ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉളള വരും, സന്നദ്ധ സേവനത്തിന് താല്‍പര്യമുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ
ക്ഷണിച്ചു.താല്‍പര്യമുള്ളവര്‍ മെയ് 30 ന് 11 ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി
പഞ്ചായത്തില്‍ നേരിട്ട് ഹാജരാകണം. പ്രതിമാസം 7,000 രൂപ ഹോണറേറിയം നല്‍കും.





Leave a Reply