August 13, 2026

ഫിഷ് ക്യാച്ച് അസ്സസ്‌മെന്റ് സര്‍വ്വേ:എന്യൂമറേറ്ററെ നിയമിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 ഫിഷറീസ് വകുപ്പിനു കീഴില്‍ ജില്ലയിലെ ഫിഷ് ക്യാച്ച് അസ്സസ്‌മെന്റ് സര്‍വ്വേ
ചെയ്യുന്നതിന് താല്‍ക്കാലികമായി എന്യൂമറേറ്ററെ നിയമിക്കുന്നു. ബി.എഫ്.എസ്.സി,
ഫിഷറീസ് ടാക്‌സോണമി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റാറ്റിസ്റ്റിക്‌സ് വിഷയം ഉള്‍പ്പെട്ട
ഫിഷറീസ് സയന്‍സിലെ മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ വെള്ള പേപ്പറില്‍ തയ്യാറാക്കി ബയോഡാറ്റ,
യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 31 നകം ഫിഷറീസ്
അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി.പി.ഒ, പിന്‍ – 673 576, വയനാട് ജില്ല.
എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 255214 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *