May 19, 2024

ടൂറിസം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിച്ചു

0
കല്‍പറ്റ- സംസ്ഥാനത്തെ 27 ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകൡലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പ്രതിമാസ സ്റ്റൈപ്പന്‍ഡ് 10,000 രൂപയില്‍നിന്നു 15,000 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ടൂറിസം ഡയറക്ടറുടെ ശിപാര്‍ശ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിച്ചത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *