May 2, 2024

ഡിഗ്രി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

0
ഡിഗ്രി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
……………………………………………
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മാനന്തവാടി ഐ.എച്ച്.ആര്‍.ഡി. പി.കെ.കാളന്‍ മെമ്മോറിയല്‍  കോളേജ് ഓഫ് അപ്ലൈഡ്   സയന്‍സില്‍  ബി.എസ്.സി  ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത്  കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍    കോഴ്‌സുകളിലേക്ക്്    2018 -19  വര്‍ഷത്തെ  ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം www.Ihrd.ac.in   വെബ്‌സൈറ്റിലും കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടാപ്പം രജിസ്‌ട്രേഷന്‍   ഫീസായി 300/ രൂപയും  എസ്.സി, എസ്.ടി   വിഭാഗത്തിന്  100/രൂപയും അടക്കേണ്ടതാണ്.                           80 ശതമാനം സീറ്റുകള്‍ എസ്.സി, എസ്.ടി  വിഭാഗത്തിന് സംവരണം    ചെയ്തിട്ടുണ്ട്.    സംവരണവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്റോടുകൂടി   സൗജന്യവുമായി പഠിക്കാന്‍   അവസരമുള്ളതുമായ   കേരളത്തിലെ  ഐ.എച്ച്.ആര്‍.ഡി.യുടെ  കീഴിലുള്ള എകസ്ഥാപനമാണിത്. പൂരിപ്പിച്ച അപേക്ഷകള്‍   കോളേജില്‍   നേരിട്ട്  നല്‍കണം. ഫോണ്‍:04935245484,8547005060.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *