August 12, 2026

അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ
പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ്, യു.പി.എസ്.എ., ജൂനിയര്‍, അറബിക് (എല്‍.പി.എസ്.എ) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 5ന് രാവിലെ 11ന് നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *