August 11, 2026

മേപ്പാടിയിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി

0
IMG-20180603-WA0063
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡിൽ
തൃക്കൈപ്പറ്റ ഹൈസ്കൂളിന് പിറകിലുള്ള സ്ഥലത്ത് ശരത്ത് എന്നയാളുടെ  കൈവശഭൂമിയിൽ 
പുള്ളി പുലി ചത്ത നിലയിൽ കണ്ടെത്തി .
കഴിഞ്ഞ ഒരു മാസമായി പ്രദേശത്തെ ഭീതിയിൽ ആക്കിയ പുലി ആണ് ചത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *