April 30, 2024

ജില്ലാ ആശുപത്രിയിലെ മുൻ ഹെഡ് നേഴ്സ് സി.ജെ മേരി (73) നിര്യാതയായി

0
Img 20180603 Wa0013

സി.ജെ മേരി (73) നിര്യാതയായി

മാനന്തവാടി പെരുവക കപ്പലുമാക്കല്‍ കെ.വി കുര്യന്‍ന്റെ ഭാര്യ സി.ജെ മേരി (73) (റിട്ടയേര്‍ഡ് ഹെഡ് നഴ്‌സ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, മാനന്തവാടി) നിര്യതയായി.മക്കള്‍:ബിജു കുര്യന്‍,ജോണ്‍സണ്‍ കുര്യന്‍.
മരുമക്കള്‍:ലിറ്റി,ആഗ്‌നസ്.സംസ്‌കാരം തിങ്കളാഴ്ച  മാനന്തവാടി. സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് പള്ളി (ടൗണ്‍ പള്ളി) സെമിത്തേരിയില്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *