September 3, 2026

പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനമായി വൃക്ഷ തൈകൾ.

0
IMG-20180604-WA0040
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ വരടിമൂല ഡിവിഷൻ വികസന സമിതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ചെറ്റപ്പാലം സാംസ്ക്കാരിക നിലയത്തിൽ വച്ച് വൃക്ഷ തൈകൾ വിതരണം ചെയ്തു.മുൻവാർഡ് മെമ്പർ റോസ താണിക്കൽ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അനീറ്റ ജോർജിന് നൽകി ഉൽഘാടനം ചെയ്തു. കൗൺസിലർ ഷീജ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.മുൻ ഗ്രാമപഞ്ചായത്ത് പ്രസി.ഇ.എം.ശ്രീധരൻ, മുൻ ഗ്രാമ പഞ്ചായത്തംഗം കെ.പി.വിജയൻ, സാബു പൊന്നിയിൽ, കെ.റജീന എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *