July 14, 2026

മീന്‍മുട്ടി ഇക്കോ ടൂറിസം സെന്ററില്‍ വൃക്ഷത്തെകള്‍ നട്ടു.

0
Eco-tourism
By ന്യൂസ് വയനാട് ബ്യൂറോ
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വാരാമ്പറ്റ ബാണാസുരമല മീന്‍മുട്ടി ഇക്കോ ടൂറിസം സെന്ററില്‍ വൃക്ഷത്തെകള്‍ നട്ടു. കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ എന്‍ ടി ദിനേശ് ശങ്കര്‍, പടിഞ്ഞാറത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റെല്‍ജു വര്‍ഗീസ്, വാരാമ്പറ്റ വിഎസ്എസ് പ്രസിഡന്റ് കെ കെ ശിവദാസ്, സെക്രട്ടറി എം എസ് അശ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *