May 21, 2024

കൂടിക്കാഴ്ച നാളെ

0

കല്പറ്റ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ, എച്ച്.എസ്.എ നാച്ചുറൽ‍ സയൻസ് നിയമനത്തിന് വെള്ളിയാഴ്ച 11- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *