May 22, 2026

വി എച്ച് എസ് ഇ വിദ്യാഭ്യാസ സെമിനാര്‍ ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വാകേരി:  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സെമിനാര്‍ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ അപേക്ഷ നല്‍കിയ സ്‌കൂളില്‍ രക്ഷിതാക്കളുമൊത്ത് എത്തിച്ചേരണമെന്ന് ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *