September 7, 2026

അമ്പുകുത്തി കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാൾ നാളെ

0
IMG-20180611-WA0028
By ന്യൂസ് വയനാട് ബ്യൂറോ
ഊട്ടു തിരുനാൾ 12 ന്
മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതദേവാലയത്തിന് കീഴിലുള്ള അമ്പുകുത്തി കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ.ഊട്ടു തിരുനാൾ ജൂൺ 12ന് നടത്തുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 
12ന് വൈകുന്നേരം 5 മണിക്ക് അഘോഷമായ ദിവബലിക്ക് ഫാ. വില്ല്യം രാജൻ കാർമ്മികത്വം വഹിക്കും തുടർന്ന് നൊവേന, പ്രദക്ഷിണം ഊട്ടു നേർച്ചയും നടക്കും.
 അമ്പുകുത്തി കപ്പേളയിൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5.30 തിന് നൊവേനയും മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചകളിൽ വൈകുന്നേരം 5.15 ന് വിശുദ്ധ കുർബാനയും നേർച്ചയും നടക്കുമെന്നും ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പറഞ്ഞു.( Byte)
വാർത്തസമ്മേളനത്തിൽ സാജൻ മാച്ചിവീട്ടിൽ, ആർച്ച് ബാൾഡ്, റോബിമാർക്ക്,റോയിമൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *