June 10, 2026

വെള്ളമുണ്ടയിൽ കുടുംബശ്രീ മാസ്റ്റർ കർഷകരുടെ കൂട്ടായ്മയിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

0
IMG-20180611-WA0034
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട
കുടുംബശ്രീ മാസ്റ്റർ കർഷകരുടെ കൂട്ടായ്മയിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.സി.ഡി.എസ്. ചെയർപേഴ്സൺ സൗദ കെ.വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ഓണവിപണി ലക്ഷ്യമിട്ടാണ് രണ്ടര ഏക്കറിൽ പീച്ചം ക്കോട് ചെണ്ട് മല്ലി കൃഷി ചെയ്യുന്നത് .കൂടാതെ പച്ചക്കറി ക്യഷിയും ഓണത്തിന്  വേണ്ടി തയ്യാറാക്കുന്നുണ്ട്.പരിപാടിയിൽ സിസിലി വർഗ്ഗീസ്, ലതിക ആലീസ് ചെറിയാൻ സനിത,അജിത,ബിന്ദു സൂസൻ .തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *