May 6, 2024

മേരി മാതാ കോളേജിൽ നെറ്റ് കോച്ചിങ്ങ് 23-ന് തുടങ്ങും.

0
മേരി മാതാ കോളേജിൽ നെറ്റ് കോച്ചിങ്ങ് 23-ന് തുടങ്ങും.
2018 ജൂലൈ 8 -ന് അഖിലേന്ത്യ തലത്തിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷ  എഴുതുന്നവർക്ക് കോമൺ പേപ്പറിനും, കമ്പ്യൂട്ടർ സയൻസ് പേപ്പറിനുമാണ്  പ്രത്യേക പരിശീലന ക്ലാസുകൾ. മാനന്തവാടി മേരിമാതാ ആർട്സ്  & സയൻസ് കോളേജിൽ വെച്ച്  ജൂൺ 23 മുതൽ ആരംഭിക്കുന്നതാണെന്ന് കോഴ്സ്  കോഡിനേറ്റർ അറിയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ  താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
 9400759752
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *