September 6, 2026

സി.എച്ച് സെന്റർ ഡയാലിസിസ് ഫണ്ട് കൈമാറി.

0
06
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: സി.എച്ച് സെന്റർ വയനാട്, കൽപ്പറ്റ ശാന്തി പെയിൻ  ആന്റ് പാലിയേറ്റീവുമായി സഹകരിച്ച് ചെയ്തു വരുന്ന സൗജന്യ ഡയാലിസിസിന്റെ ചിലവിലേക്ക് മീനങ്ങാടി പഞ്ചായത്ത് സി.എച്ച്  സെന്റർ ആദ്യ വിഹിതം നൽകി.കൽപറ്റയിൽ നടന്ന ചടങ്ങിൽ ജില്ലാ ചെയർമാൻ പയന്തോത്ത് മുസാ ഹാജി പഞ്ചായത്ത് ചെയർമാൻ അബ്ദുഹാജിയിൽ നിന്ന്  ഫണ്ട് ഏറ്റു വാങ്ങി കൺവീനർ എം.എ.അയ്യൂബ്, കെ.ഷമീർ, ടി.എം. സൈനുദ്ദീൻ, ഒ.ടി.സലിം, .അബ്ദുറഹിമാൻ, റസാക്ക് കൽപറ്റ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *