May 21, 2024

ജീവിതം മാത്രം ലഹരി .. കവിത രചന മത്സരം സംഘടിപ്പിക്കുന്നു

0
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കോ-ഓപ്പറേറ്റീവ് കോളേജ് മാനന്തവാടി ലഹരി വിമുക്ത ക്ലബ്ബ് വയനാട് ജില്ലയിലെ ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി കവിത രചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം: 'ജീവിതം മാത്രം ലഹരി'. രചനകൾ 40 വരിയിൽ കൂടരുത്. സ്ഥാപന മേധാവിയുടെ
സാക്ഷ്യപത്രത്തോടൊപ്പം വിലാസം മറ്റൊരു കടലാസ്സിൽ എഴുതി സ്വയം സാക്ഷ്യപ്പെടുത്തണം. ജൂൺ '30'നകം രചനകൾ കൺവീനർ, ലഹരി വിമുക്ത ക്ലബ്ബ് കോ-ഓപ്പറേറ്റീവ് കോളേജ് വേമം
പി.ഒ  മാനന്തവാടി എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഒന്ന്,രണ്ട് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകുന്നതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *