September 5, 2026

ജില്ലയിൽ പലയിടത്തും വെള്ളപ്പൊക്കം: ഗതാഗതം താറുമാറായി.

0
IMG-20180614-WA0020
By ന്യൂസ് വയനാട് ബ്യൂറോ
 കനത്ത മഴയിൽ തൃക്കൈപ്പറ്റ വെള്ളിത്തോട് ചോപ്പോട്ട് ക്കുന്നു പുഴയരികിൽ താമസിക്കുന്ന 12 ഓളം വീടുകളിൽ വെള്ളം കയറി.
      ശക്തമായ മഴയിൽ പുൽപ്പള്ളി പാളകൊല്ലി പണിയ കോളനിയിലെ ചില വീടുകൾ വെള്ളത്തിനടിയിൽ.
     തരിയോട്  കാവും മന്ദം പൊയിൽ കോളനിയിലെ 25 ഓളം വീടുകളിൽ വെള്ളം ഉയർന്നു.
 കാവും മന്ദം കർളാട് റോഡ് വെള്ളത്തിനടിയിലായി.
      മക്കിയാടിനടുത്ത് ചീപ്പാട്  റോഡിൽ   വെള്ളം കയറി ഗതാഗതം താറുമാറായി. 
ചുരം വഴിയുള്ള ഗതാഗതത്തിൽ ഇടക്കിടെ തടസ്സം നേരിടുന്നുണ്ട്.
      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *