By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഫുട്ബോൾ ആരാധന ഹരമായപ്പോൾ ലോകകപ്പ് ഫുട്ബോൾ കാണാൻ വയനാട്ടുകാരൻ റഷ്യയിലേക്ക്..വയനാട്ടിൽ നിന്ന് ആദ്യമായി
ഫുട്ബോൾ കളി കാണാൻ
റഷ്യയിൽ പോകുന്ന കെല്ലൂർ അഞ്ചാംമൈൽ സ്വദേശി ചേരൻ കണ്ടി ഷംസുവിന് കെല്ലൂർ
പാരഡൈസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാർ
യാത്ര അയപ്പ് നൽകി.
Leave a Reply