May 3, 2024

ദേശീയ വായന മഹോത്സവത്തിന്റെ 30 ദിനങ്ങൾക്ക് നാളെ തിരിതെളിയും

0

മാനന്തവാടി: പി.എൻ.പണിക്കർ അനുസ്മരണ വായനദിനമായ ജൂൺ 19 മുതൽ ഒരു മാസക്കാലം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 7l2 ജില്ലകളിൽ 30 ദിവസം നിണ്ടുനിൽക്കുന്ന വായനയുടെ ദേശീയ മഹോത്സവത്തിന് നാളെ തിരിതെളിയും.
വയനാട് ജില്ലാതല 23 -മത് വായനദിനത്തിന്റെയും വായന മാസാചരണത്തിന്റെയും ഉദ്ഘാടനം ബത്തേരി ഡോൺ ബോസ്കോ കോളേജിൽ വച്ച് നടക്കും . 
ജൂൺ 19 തിന് തുടങ്ങുന്ന വായനദിന മാസാചരണത്തിന്റെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും .പി .എൻ . പണിക്കർ ഫൗണ്ടേഷൻെറയും വികാസ് പീഡിയ കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ്  നാളത്തെ പരിപാടികൾ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *