August 12, 2026

വയനാട് ബദൽ ചുരം റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ബദൽ ചുരം റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന്
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ കാരണം തീർത്തും ഒറ്റപ്പെട്ടു പോയ വയനാടിനെ  ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുകയും
വയനാടിനെ ഒറ്റപ്പെടുത്താതിരിക്കുവാൻ ഏറ്റവും അനുയോജ്യമായ വയനാട് ബദൽ ചുരം റോഡ് ഉടനെ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന്
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മൂസ്സ   റിപ്പൺ,  സാജിദ് വൈത്തിരി. റോയ് മാത്യു ബത്തേരി . സാലീസ് ഡാനിയേൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *