May 22, 2026

റിട്ടയേഡ് ഡെപ്യൂട്ടി തഹസിൽദാർ നന്മണ്ട കൂളിപ്പൊയിൽ ആയോളി കൃഷ്ണൻകുട്ടി (60) നിര്യാതനായി

0
By ന്യൂസ് വയനാട് ബ്യൂറോ
കൃഷ്ണൻകുട്ടി
കൽപ്പറ്റ:
 റിട്ടയേഡ് ഡെപ്യൂട്ടി തഹസിൽദാർ നന്മണ്ട കൂളിപ്പൊയിൽ ആയോളി കൃഷ്ണൻകുട്ടി (60) നിര്യാതനായി. വയനാട്ടിൽ വിവിധ വില്ലേജുകളിൽ അധികാരി ആയി പ്രവർത്തിച്ചിട്ടുണ്ട്. വേലിയമ്പം ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപിക സരളാ ദേവിയാണ് ഭാര്യ. കൃഷ്ണ (സോഫ്റ്റ് വെയർ എഞ്ചിനീയർ അമേരിക്ക), വിഷ്‌ണു (ഫിസിയോതെറാപ്പിസ്റ്റ്, മംഗലാപുരം), ജിഷ്‌ണു (പി ജി വിദ്യാർത്ഥി, കോഴിക്കോട് യൂണിവേഴ്‌സിറ്റി) എന്നിവർ മക്കളാണ്. കാർത്തിക് വേണുഗോപാൽ (ഇൻഫോസിസ്, കൊച്ചി) മരുമകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *