April 30, 2026

നാഷണല്‍ ലോക് അദാലത്ത്: പരാതികള്‍ സ്വീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
 ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ കല്‍പ്പറ്റ , മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ജൂലൈ 17 ന് നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ പരാതികള്‍ ,തൊഴില്‍ തര്‍ക്കങ്ങള്‍, വെള്ളക്കരം, ഇലകട്രിസിറ്റി ബില്‍  എന്നിവ സംബന്ധിച്ച പരാതികളും ഒത്തുതീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകളും കുടുംബ പ്രശ്‌നങ്ങള്‍ മറ്റു സിവില്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളുടെ ഒത്തുതീര്‍പ്പും അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ ജീണ്‍ 30 വരെ ലീഗല്‍ സര്‍വീസസ് ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍ 04936 207800
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *