April 30, 2026

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പുതുക്കലും 25 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  അവസാനഘട്ട സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും താലൂക്കാടിസ്ഥാനത്തില്‍ ജൂണ്‍ 25  വരെ നടത്തുന്നു.   വൈത്തിരി താലൂക്ക്  – മുനിസിപ്പാലിറ്റി ഓഫീസ്, കല്‍പ്പറ്റ. സുല്‍ത്താന്‍ ബത്തേരി താലൂക്ക് – മുനിസിപ്പല്‍ ഹാള്‍, ബത്തേരി. മാനന്തവാടി താലൂക്ക്     – ടൗണ്‍ ഹാള്‍, മാനന്തവാടി. സ്മാര്‍ട്ട് കാര്‍ഡ് ഉള്ള കുടുംബങ്ങളിലെ ഒരു അംഗം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും  പുതിയ റേഷന്‍ കാര്‍ഡും സഹിതം   എന്റോള്‍മെന്റ് കേന്ദ്രത്തില്‍ എത്തണം.. 30 രൂപ രജിസ്‌ട്രേഷന്‍ ഫീസ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്  ഇല്ല. ഫോണ്‍ 9388112609, 9633980996   ട്രോള്‍ഫ്രീ  നമ്പര്‍   18002002530 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *