April 27, 2024

പി.എസ്.സി. പരീക്ഷ 27-ന്

0
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ജൂണ്‍ 5ന് നടത്താനിരുന്നതും എന്നാല്‍ നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ കേരള ഹയര്‍ സെക്കണ്ടറി എജ്യുക്കേഷന്‍ വകുപ്പിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ്(കാറ്റഗറി 332/2017)  തസ്തികയിലേക്കുളള ഒ എം ആര്‍ പരീക്ഷ ജൂണ്‍ 27ന് ന് (ബുധനാഴ്ച്ച) രാവിലെ  7.30 മുതല്‍ 9.15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ, സമയത്തിനോ, പരീക്ഷാകേന്ദ്രങ്ങള്‍ക്കോ, യാതൊരു വിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ല.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *