October 5, 2026

അമ്പലവയലിൽ അപകടം കുറക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു തുടങ്ങി.

0
IMG-20180625-WA0055
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കർ  സ്ഥാപിക്കുന്നത്. ഇതിന്റെ തുടക്കം അമ്പലവയൽ  മഞ്ഞപറയിൽ  ജനമൈത്രി അംഗങ്ങൾ ,സ്പോണ്സർ മാർ ,നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ അമ്പലവയൽ സി.ആർ.ഒ.എ. എസ്.ഐ. രാജുവിന്റെ  അധ്യക്ഷതയിൽ  അമ്പലവയൽ സബ്ഇൻസ്‌പെക്ടർ അബ്ബാസലി ഉദ്ഘാടനം നിർവഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *