August 31, 2026

ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് 28-ന് യൂത്ത് കോൺഗ്രസ് മാർച്ച്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   പൊതു പ്രവർത്തകരെ അപമാനിക്കുന്ന, കള്ളക്കേസിൽ കുടുക്കുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ധിക്കാരപരമായ നടപടികൾ അവസാനിപ്പിക്കുക…
ആശുപത്രിയിൽ എത്തുന്ന രോഗികളോടും കൂട്ടിരിപ്പ് കാരോടും ജീവനക്കാർ മാന്യമായി പെരുമാറുക.. ഡി.എം.ഒ. ഇൻ ചാർജ്
ഡോ.ജിതേഷിന്റെ നേതൃത്വത്തിൽ   നടന്ന ശ്രീചിത്തിര, മെഡിക്കൽ കോളേജ് ഭൂമിയിൽ നടന്ന മോഷണങ്ങളിൽ  സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്    യൂത്ത് കോൺഗ്രസ്
 സൂപ്രണ്ട് ഓഫീസ് മാർച്ച്  നടത്തും.
  ജൂൺ 28 വ്യാഴാഴ്ച  രാവിലെ 10 മണിക്കാണ് മാർച്ച്. രാവിലെ  9.30 ന് മാനന്തവാടി ബ്ലോക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് മാർച്ച് ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *