May 22, 2026

പാമ്പ്ര എസ്റ്റേറ്റിലെ മരം മുറി: ഏഴ് വനം വകുപ്പ് ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
പാമ്പ്ര എസ്റ്റേറ്റിലെ മരം മുറിയുമായി ബന്ധപ്പെട്ട് ഏഴ് വനം വകുപ്പ് ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ .
ചെതലയത്ത് റേഞ്ച് ഓഫീസർ സജികുമാർ രേരോത്ത്, ഡപ്യൂട്ടി റേഞ്ചർമാരായ പി.സലീം, എൻ.ആർ.രമേശൻ  അടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ്   സസ്പെന്റ് ചെയ്തത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *