October 3, 2026

കൗതുകമായി ആറടി ഉയരമുള്ള പടവലം

0
IMG-20180629-WA0025
By ന്യൂസ് വയനാട് ബ്യൂറോ
ആറടി നീളമുള്ള പടവലം കൗതുകമായി .മേപ്പാടി മാനിവയൽ ശ്രീലക്ഷ്മിയിൽ സുജാതയുടെ കൃഷിയിടത്തിലാണ് പതിവിലും വലിപ്പമുള്ള പടവലങ്ങ ഉണ്ടായത് ..കുടുംബശ്രീ അംഗമായ സുജാതയ്ക്ക് കൃഷിഭവനിൽ നിന്നുമാണ് തൈ ലഭിച്ചത്. തുടർന്ന് മഴ മറയിൽ പടവലം നട്ടു വിളഞ്ഞപ്പോൾ സുജാത തന്നെ ഞെട്ടിപോയി .സുജാതയേക്കാൾ വലിപ്പമുണ്ട് പടവലത്തിന് .വർഷങ്ങളായി ജൈവകൃഷി നടത്തുന്ന സുജാതയുടെ കൃഷിയിടത്തിൽ ആദ്യമായാണ് ഇത്രയും നീളമുള്ള പടവലങ്ങ ഉണ്ടായത് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *